വഴി - തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും കോവളം റൂട്ടിൽ അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഫോൺ : 0471 2380706
വഴി - വർക്കല റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പടിഞ്ഞാറ് മാറി കടൽക്കരയിൽ സ്ഥിതിചെയ്യുന്നു.
വഴി - പെരുമ്പാവൂരിനും കാലടിക്കും മദ്ധ്യേ ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി പെരിയാര്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. ഫോൺ : 04842523498
വഴി - ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ആലുവ പുഴയുടെ നടുവില്‍ സ്ഥിതി ചെയ്യുന്നു.
വഴി - തിരൂരിനും കുറ്റിപ്പുറത്തിനും മദ്ധ്യേ തിരുന്നാവായ റെയില്‍വെ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഫോൺ : 04942603747
വഴി - തിരൂരിനും കുറ്റിപ്പുറത്തിനും മദ്ധ്യേ തിരുന്നാവായ റെയില്‍വെ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഫോൺ : 04942603747
വഴി - തിക്കോടിക്കും കൊയിലാണ്ടിക്കും ഇടയില്‍ ഹൈവേയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ പടിഞ്ഞാറ് മാറി കടല്‍ക്കരയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഫോൺ : 0496 26090160
വഴി - മാനന്തവാടിയില്‍ നിന്നും മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫോൺ : 04935210201
വഴി - തളിപ്പറമ്പ് ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വഴി - കാഞ്ഞങ്ങാട്ട് നിന്നും ചന്ദ്രഗിരിപ്പുഴ വഴി കാസര്‍ഗോഡിലേക്കുള്ള റോഡില്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ കടല്‍ക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വഴി - തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും 175 കിലോമീറ്റര്‍ കിഴക്ക് മാറി ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
വഴി - ഉത്തര്‍പ്രദേശിലെ ഗംഗാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം.